Search

Lucky Draw 2023

Lucky Draw

Congratulations to all winners

Lucky Draw

Nanditha

GPTC
Punalur

Lucky Draw

Muhammed Ijas

Heera College of
Engineering Technology

Lucky Draw

Jobson Sebastian

Amal Jyothi College
Kanjirappally

കഴിഞ്ഞ 23 വർഷമായി മറൈൻ ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രീസ് ഐടി മേഖലകളിൽ ധാരാളം പ്രൊജെക്ടുകൾ ചെയ്ത് വൈധക്ത്യം തെളിയിച്ച കമ്പനി ആണ് SMEC Automation. ഈ കമ്പനിയുടെ റീസെർച് & ഡെവലൊപ്മെൻറ് വിഭാഗമാണ് SMEClabs.

2001 ഫെബ്രുവരി 2 ലാണ് കമ്പനി തുടങ്ങുന്നത്, ധാരാളം യുവ പ്രതിഭകളെ വാർത്തെടുത്ത SMEClabs ന്റ്റെ 23 -) ൦, വാർഷികം പ്രമാണിച്ചു Lucky Draw, നടത്തുന്നു. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് ഒന്നാം സമ്മാനം 25000 രൂപ. രണ്ടാം സമ്മാനം 12500 രൂപ. മൂന്നാം സമ്മാനം 7500 രൂപ വീതം നൽകുന്നു.

Lucky Draw യിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ താഴെ കാണുന്ന ഫോം ഫിൽ ചെയ്ത മതസരത്തിൽ പങ്കെടുക്കാം.

നറുക്കെടുപ്പ് May 15, 2023 (ഓൺലൈൻ ആയി ലൈവ് സ്ടട്രീമിങ് ഉണ്ടായിരിക്കും) ഇതിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പങ്കെടുക്കാം

NB: * നിബന്ധനകൾക്ക് വിധേയം.

Lucky Draw 2023

SMEC Automation has been in the marine, oil and gas, and also in the IT industry for the past 23 years. We have done several projects in all these sectors. SMEClabs is the research and development division of SMEC Automation.

SMEC Automation has started it’s journey from 2nd February 2001. SMEClabs have moulded the career of several youngsters. We are conducting a lucky draw contest regarding our 23rd anniversary. Winners of the lucky draw contest will receive several cash prices, the first price will be 25000 INR, the second price 12500 INR, and the third price is 7500 INR.

If any of the students like to participate in the lucky draw contest then you need to fill the below mentioned form.

Luck draw will be conducted on May 15, 2023 ( There will be online live streaming)

Students who are currently studying in SMECLabs can join this event through online or offline according to their requirement.

NB : Conditions Apply