ഉയർന്ന ശമ്പളത്തോട് കൂടിയ ഒരു ജോലി ആണ് നിങ്ങൾ സ്വപ്നം കാണുന്നത് എങ്കിൽ SMEC ൽ നിന്നും Corporate Accounts ൽ certified ആകു ജോലി ഉറപ്പാക്കു.


പുതിയ ബാച്ചുകൾക്ക് 5% മുതൽ 50% ശതമാനം വരെ ഡിസ്കൗണ്ടിലൂടെ ഞങ്ങളുടെ NSDC അംഗീകൃത കോഴ്സുകൾ പഠിച്ച് നിങ്ങളുടെ സ്വപനം യാഥാർത്ഥ്യമാക്കൂ

PG Certificate NSDC Approved

SAP FICO or SAP MM (SAP Power user certification)

Tally with GST (Original Tally Education Certificate)

Tally with UAE VAT (Original Tally Education Certificate)

Microsoft Excel Certificate (Microsoft Certification)

Peachtree NSDC Approved Certificate

QuickBooks NSDC Approved Certificate

Career after degree

Job Opportunities

തിയറിയേക്കാളും പ്രാക്ടിക്കൽ ട്രെയിനിങ്ങിന് ആണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത് അതുകൊണ്ട് ജോലി ഈസിയായി തന്നെ ലഭിക്കും പഠിക്കാനും എളുപ്പമാണ്.

ഡിഗ്രി ഒരു സർട്ടിഫിക്കറ്റ് ആണ്. പഠിച്ചത് പ്രാവർത്തികമാക്കിയാൽ മാത്രമേ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകൂ. പഠിച്ച കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഈ കോഴ്സിലൂടെ ഞങ്ങൾ നിങ്ങൾക്കായി നൽകുന്നത്. എന്നാലേ നിങ്ങളുടെ കഴിവും പ്രാഗൽഭ്യവും തിരിച്ചറിയാൻ സാധിക്കു

ഒരിക്കലുമില്ല. നിങ്ങൾ ഇതുവരെ പഠിച്ചത് തിയറിയാണ്, പ്രാക്ടിക്കൽ & പ്രൊജക്റ്റ് ഓറിയന്റഡ് ലെവൽ ട്രെയിനിങ് ആണ് ഞങ്ങളിലൂടെ ലഭിക്കുന്നത്.

ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുള്ള കോഴ്സ് ആണിത് , അതിനാൽ ഞങ്ങൾ 100 % Placement Assistance provide ചെയ്യുന്നു.

നിങ്ങൾക്ക് അനുയോജ്യമായ മേൽപ്പറഞ്ഞ കോഴ്സുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ ഭാവി ഞങ്ങളോടൊപ്പം സുരക്ഷിതമാകൂ

പഠനത്തോടൊപ്പം പാർട്ട് ടൈം ജോബ് available ആണ്.

Career after degree
Career after degree
Career after degree
Career after degree
Career after degree
Career after degree
Career after degree
Career after degree

Tools Covered in Accounting Courses